ദോഹ: ഈദ് അൽ ഫിത്തർ അവധി ദിവസങ്ങളിൽ ഉണ്ടാകാവുന്ന അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് സർവ്വസജ്ജമായി ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ (എച്ച്എംസി) ആംബുലൻസ് സർവീസ്. ഈദ് അവധിക്കാലത്ത് അടിയന്തര വൈദ്യസഹായം ആവശ്യമുള്ള ആളുകൾക്ക് ആംബുലൻസ് സർവീസ് 24 മണിക്കൂറും ആഴ്ചയിൽ ഏഴ് ദിവസവും പ്രവർത്തിക്കും. ......
കൊച്ചി: പ്രമുഖ ബില്‍ഡറായ സിദ്ധി ഹോംസ് നിര്‍മാണം പൂര്‍ത്തീകരിച്ച സിദ്ധി പ്രണവം തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങരയില്‍ ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ......
സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ടൂറിസം വികസന പദ്ധതികള്‍ക്കായി 169 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. മലമ്പുഴ ഗാര്ഡന് നവീകരണത്തിനും ആലപ്പുഴ കേന്ദ്രീകരിച്ചുള്ള ടൂറിസം വികസനത്തിനുമാണ് അനുമതി. ആലപ്പുഴയില്‍ ആഗോള കായല്‍ ടൂറിസം സെന്റര്‍ സ്ഥാപിക്കും. ......
സിനിമയെ സിനിമയായി കാണണം. സമൂഹമാധ്യങ്ങളുടെ അതിപ്രസരം വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.മൂന്നുമണിക്കൂർ സിനിമ എന്റർടൈൻമെന്റ് എന്ന നിലയില്‍ കാണണം.......
വളർത്തുനായയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫ്ലോറിഡയിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഗുമ്മിൻസ്കിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ......
എമ്പുരാൻ സിനിമാ വിവാദത്തിൽ വിമർശനവുമായി ഓർത്തഡോക്സ് സഭ തൃശൂർ മെത്രപ്പൊലീത്ത യൂഹാനോൻ മാർ മിലിത്തിയോസ്. ഇപ്പോൾ ഒരു സിനിമയെ കൊന്നു എന്നായിരുന്നു മെത്രപ്പൊലീത്തയുടെ പ്രതികരണം. ......
ന്യൂഡെൽഹി : ഇങ്ങിനെപോയാൽ അതിയാൻ അടുത്ത തിരഞ്ഞെടുപ്പിൽ ഇവിടെ കാണത്തില്ല. പറയുന്നത് കോൺഗ്രസ്സുകാര്. പറഞ്ഞുവരുന്നത് തിരുവനന്തപുരം എം.പി. ഡോ.......
തിരുവനന്തപുരം: സിനിമ അസിസ്റ്റന്റ് ഡയറക്ടറെ എംഡിഎംഎയുമായി അറസ്റ്റ് ചെയ്തു. വിഴിഞ്ഞം ടൗൺഷിപ് കോളനിയിൽ താമസിക്കുന്ന സിനിമ ജസീമിനെ (35) ആണ് പിടികൂടിയത്. ......
വെന്നിയൂർ: ലഹരിക്കെതിരിൽ ജനകീയ കൂട്ടായ്മയായി മാറി പെരുന്നാൽ സൗഹൃദ സംഗമം. ലഹരി ഉപയോഗത്തിനെതിരിൽ നാടിനെ ഒരുമിപ്പിക്കാനും ജാഗ്രതയോടെ നേരിടാനും ലക്ഷ്യമിട്ട് വെന്നിയൂർ നാസിറുൽ ഉലൂം മദ്രസയിൽ നടത്തിയ സംഗമമാണ് ലഹരിവിരുദ്ധ സന്ദേശം പകർന്ന് ശ്രദ്ധേയമായത്.
പെരുന്നാൾ നമസ്കാര ശേഷം വിദ്യാർത്ഥികളും യുവജനങ്ങളും നാട്ടുകാരണവൻമാരും ഉൾപ്പെടെയുള്ളവരാണ് സംഗമത്തിൽ അണിചേർന്നത്. കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് എന്നിവയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ നൂറോളം പേർ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. ......